പ്രോഗ്രസ്സീവ് ചാവക്കാട് കെ.പി വത്സലൻ രക്തസാക്ഷി ദിനം ആചരിച്ചു
ദുബായ്: പ്രോഗ്രസ്സീവ് ചാവക്കാട് കെ.പി വത്സലൻ പതിനാലാമത് രക്തസാക്ഷി ദിനം ആചരിച്ചു. കോവിഡ് 19 ഭീതിയുടെ പ്രത്യേക സാഹചര്യത്തിൽ വാട്ട്സ് ആപ്പ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.
വത്സലനെ അനുസ്മരിച്ചുകൊണ്ട് സിപിഐഎം ഏരിയ കമ്മറ്റി അംഗം എം…