പഞ്ചവടിയിൽ വീടുകയറി ആക്രമണം – മർദ്ദനമേറ്റ ഭിന്നശേഷിക്കാരനായ കുട്ടിയേയും മാതാപിതാക്കളെയും…
ചാവക്കാട് : സാമൂഹ്യ വിരുദ്ധർ വീടുകയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഭിന്നശേഷിക്കാരനായ കുട്ടിയേയും
മാതാപിതാക്കളെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചവടി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പാലവിളയിൽ സുധീർ…