mehandi new
Daily Archives

30/04/2020

മാസ്ക് ധരിച്ചില്ല – പന്ത്രണ്ടു പേർക്കെതിരെ കേസ്

ചാവക്കാട് : മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ പന്ത്രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. 290 നിയമലംഘന വകുപ്പ് പ്രകാരം പെറ്റി കേസ് ഫയൽ ചെയ്തു. ഇന്ന് രാവിലെ മുതൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി.…

കരീം ഹാജിയുടെ വിയോഗം സേവനരംഗത്തെ തീരാനഷ്ടം

അബുദാബി: പികെ അബ്ദുല്‍കരീം ഹാജിയുടെ വിയോഗം മതസാമൂഹിക സാംസ്‌കാരിക രംഗത്തെ തീരാ നഷ്ടമാണെന്ന് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 45…

പികെ അബ്ദുല്‍ കരീം ഹാജിയുടെ മയ്യിത്ത് ഖബറടക്കി

ചാവക്കാട് : കഴിഞ്ഞദിവസം അബുദാബിയില്‍ മരണപ്പെട്ട മതസാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന തിരുവത്ര പികെ അബ്ദുല്‍ കരീം ഹാജിയുടെ മയ്യിത്ത് അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബുധനാഴ്ച രാത്രി മരണപ്പെട്ട അദ്ദേഹത്തിന്റെ ജനാസ…

കോവിഡ് – തിരുവത്ര സ്വദേശി കരീം ഹാജി അബുദാബിയിൽ മരിച്ചു

അബുദാബി :  ചാവക്കാട് തിരുവത്ര സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ പി.കെ കരീം ഹാജി (62) കോവിഡ് ബാധിച്ച് മരിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, സുന്നി സെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു. അബൂദബി ബുർജീൽ ആശുപത്രിയിൽ…