mehandi new
Daily Archives

11/06/2020

ചാവക്കാട് നഗരസഭയിലെ 21 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ

ചാവക്കാട്  : മണത്തല വില്ലേജ് ഉൾപ്പെടുന്ന ചാവക്കാട് നഗരസഭയിലെ 21 വാർഡുകൾ  കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. ഒന്ന് മുതൽ 4 വരെയും 16 മുതൽ 32 വരെയുമുള്ള വാർഡുകളാണ് കണ്ടെയ്ൻമെൻ്റ് സോണുകൾ. കോവിഡ്19 രോഗികളുടെ എണ്ണത്തിന്റെ…

വടക്കേകാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ രണ്ട് പേർക്ക് കൂടി കോവിഡ് – മേഖലയില്‍ സമൂഹ വ്യാപന…

വടക്കേകാട് : വടക്കേകാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടുത്തെ ഒരു ജീവനക്കാരനു കോവിഡ് സ്ഥിതീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നുമുതൽ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്ന്…

ആശാ പ്രവർത്തകർ ഉൾപ്പെടെ ജീവനക്കാർക്ക് കോവിഡ് – ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു…

ചാവക്കാട് : ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു പൂട്ടിയേക്കും. രണ്ട് ആശാപ്രവർത്തർ, സ്റ്റാഫ് നഴ്സ്, പ്ലംബർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നു ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി…