mehandi new
Daily Archives

10/03/2025

ഉത്സവത്തിന് തുടക്കം കുറിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ച് ആനയില്ലാ ശീവേലി നടന്നു. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്. ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനക്ക് ശേഷം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നൽകി ആചാര്യവരണം നിർവ്വഹിച്ചു. തുടർന്ന് കുംഭത്തിലെ പൂയം നാളിൽ
Ma care dec ad

അതിരൂപത കെ.എൽ.എം വനിതാദിനം ആഘോഷിച്ചു

പാലയൂർ: അതിരൂപത കേരള ലേബർ മൂവ്മെന്റ് വനിതാ ദിനം മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിച്ചു. വനിതാ തൊഴിലാളി സംഗമം മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് മോളി ജോബി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. പോൾ

ആശാ വർക്കർമാർക്ക് സ്ഥിരനിയമനം നൽകുക – ചാവക്കാട് മുൻസിപ്പൽ ഓഫീസിനു മുന്നിൽ ഐഎൻ ടി യു സി…

ചാവക്കാട് : ആശാ വർക്കർമാർക്ക് സ്ഥിരനിയമനം നൽകുക, അമിത ജോലിഭാരം ഒഴിവാക്കുക, പെൻഷൻ വിരമിക്കൽ അനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻ ടിയു സി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുൻസിപ്പൽ ഓഫീസിനു