mehandi new
Daily Archives

12/06/2020

ഹോം കെയർ നഴ്‌സിന് കോവിഡ് – വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ പതിനൊന്നു…

വടക്കേകാട് : വടക്കേകാട് ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പാലിയേറ്റിവ്‌ വിഭാഗത്തിലെ ഹോം കെയർ നഴ്സും. ഇതേ തുടർന്ന് ഇവർ സന്ദർശിച്ച വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ പതിനൊന്നു വീടുകൾ നിരീക്ഷണത്തിലാക്കിയതായി…

ചാവക്കാട് നഗരസഭ പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ എല്ലാവാർഡുകളിലും ലോക്ക് ഡൗൺ ചെയ്തു. ചാവക്കാട് നഗരസഭയിലെ 21 വാർഡുകളാണ് ഇന്നലെ ലോക്ക്ഡൗൺ ചെയ്തത്. ഇന്ന് മുഴുവൻ വാർഡുകളും കണ്ടയിന്മെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ചാവക്കാട് താലൂക്ക്…

കോവിഡ് – അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍

തൃശൂർ : കോവിഡ് സംബന്ധമായി അപകടകരമായ അവസ്ഥ ഇപ്പോഴില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും…

കോവിഡ് ബാധിതൻ പൊതു പരിപാടിയിൽ – എം എൽ എ ഉൾപ്പെടെയുള്ളവർ ക്വറന്റെയിനിൽ

ചാവക്കാട് : ചാവക്കാട് ഇന്നലെ കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ച യുവാവ് പൊതു പരിപാടികളിൽ പങ്കെടുത്തതിനെ തുടർന്ന് ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽഖാദർ ഉൾപ്പടെയുള്ളവർ സെൽഫ് ക്വറന്റയിനിൽ പ്രവേശിച്ചു. തിരുവത്ര കുഞ്ചേരിൽ തിങ്കളാഴ്ച നടന്ന ഒരു പൊതു…

ചാവക്കാട് സമ്പൂർണ ലോക്ക് ഡൗണിലേക്ക്

ചാവക്കാട് : ചാവക്കാട് സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങാൻ സാധ്യത. ജില്ലയിൽ ചാവക്കാട് താലൂക്കിലെ രണ്ടു ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കിയാണ് കോവിഡ് വ്യാപനം. വടക്കേകാട് ആരോഗ്യ കേന്ദ്രവും താലൂക്ക് ആശുപത്രിയും അടച്ചു.…