mehandi new
Daily Archives

20/06/2020

കോവിഡ് ബാധിതനായിരുന്ന തിരുവത്ര സ്വദേശിക്ക് നെഗറ്റീവ് – ആശുപത്രി വിട്ടു ഇനി ഹോം ക്വറന്റയിൻ

ഈ മാസം പതിനൊന്നിനായിരുന്നു പ്ലംബറും സാമൂഹ്യപ്രവർത്തകനുമായ ഇദ്ദേഹം ഉൾപ്പെടെ താലൂക്ക് ആശുപത്രിയിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചത്.

മദ്റസ പാഠപുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു

ചാവക്കാട്: കടപ്പുറം ആറങ്ങാടി ഇർഷാദുൽ അനാം മദ്റസ വിദ്യാർത്ഥികൾക്ക് മദ്റസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സൗജന്യമായി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. തുടർച്ചയായ മൂന്നാം വർഷമാണ് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും