ഓൺലൈൻ വിദാഭ്യാസത്തിൽ പുറന്തള്ളപ്പെടുന്നവരെ ചേർത്ത് പിടിക്കും : സിജി
ഗുരുവായൂർ : കോവിഡ് 19 കാലത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും സാങ്കേതിക, സാമൂഹിക, മാനസികമോ ആയ കാരണങ്ങളാൽ പുറന്തള്ളപ്പെടാൻ നിർബന്ധിതരായവരെ ചേർത്തു പിടിച്ചു മുഖ്യ ധാരയിലേക്ക് കൊണ്ട് വരണമെന്ന് സിജി സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അഷ്റഫ്!-->…