ചെന്നയിൽ നിന്നെത്തി ക്വറന്റയിൻ കഴിഞ്ഞു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു
ഗുരുവായൂർ : ചെന്നയിൽ നിന്നും നാട്ടിലെത്തി ക്വറന്റയിൻ കഴിഞ്ഞു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു.
ഗുരുവായൂർ കോട്ടപ്പടി കൃഷ്ണ ലീലാ നിവാസിൽ അനീഷ് (35)ആണ് മരിച്ചത്.
ജൂൺ 25 നാണ് അനീഷ് ചെന്നയിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന്!-->!-->!-->!-->!-->…