കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് – ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു
ചാവക്കാട് : : കോവിഡ് വ്യാപനമുണ്ടായാൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കുന്നതിന് ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു. നാലു സ്ഥാപനങ്ങളിലുമായി 850 രോഗികളെ പ്രവേശിപ്പിക്കാൻ!-->…