Select Page

Day: August 12, 2020

റേഷൻ വിഹിതം മറ്റൊരാൾ തട്ടിയെടുക്കുന്നതായി പരാതി – ഒരേ നമ്പറിൽ രണ്ടു കാർഡുകൾ അനുവദിച്ച് സപ്ലൈ ഓഫീസും തട്ടിപ്പിന് കൂട്ട്

ചാവക്കാട് : തന്റെയും മക്കളുടെയും ഭർത്താവിന്റെയും ഉൾപ്പെടെ അഞ്ചുപേരുടെ സൗജന്യ റേഷൻ ഉൾപ്പെടെയുള്ള റേഷൻ വിഹിതം മറ്റൊരാൾ തട്ടിയെടുക്കുന്നതായി പരാതി. തിരുവത്ര സ്വദേശി തെരുവത്ത് കലാമിന്റെ ഭാര്യ ഷാഹിതയാണ് പരാതിക്കാരി. റേഷൻ വാങ്ങാൻ ചെല്ലുമ്പോഴാണ് തങ്ങളുടെ റേഷൻ വിഹിതം മറ്റാരോ വാങ്ങിയതായി അറിയുന്നതെന്ന് ഇവർ പറഞ്ഞു. തുടർ അന്വേഷണത്തിലാണ് അഞ്ചങ്ങാടി സ്വദേശിയാണെന്ന് മനസ്സിലായത്. തന്റെ ഭർത്താവിന്റെ ആദ്യ ഭാര്യയായ ഇവർ തന്റെയും ഭർത്താവിന്റെയും മക്കളുടെയും ഉൾപ്പെടെ ആറുപേരുടെ റേഷൻ നേരത്തെ തന്നെ വാങ്ങുന്നതായാണ് രേഖകളിൽ കാണുന്നത്. എന്നാൽ കലാമിന്റെ രണ്ടാം ഭാര്യയുടെ പേരിൽ അഞ്ചംഗങ്ങളുള്ള റേഷൻ കാർഡിന്റെ അതേ നമ്പറിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയ അഞ്ചങ്ങാടി സ്വദേശിയായ ആദ്യഭാര്യക്ക് ആറംഗങ്ങളുള്ള കാർഡ് ചാവക്കാട് സപ്ലൈ ഓഫീസ് അനുവദിച്ചതാണ് തട്ടിപ്പിന് ആധാരം. ചാവക്കാട് സപ്ലൈ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകി മൂന്നു മാസമായിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേ തുടർന്ന് ജില്ലാ കളക്ടർ, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി...

Read More

ബൈക്കുകൾ കൂട്ടിയിടിച്ച് വയോധികനും പത്ത് വയസ്സ്കാരനും പരിക്ക്

അകലാട്: ബദർപള്ളിക്കടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് വയോധികനും പത്ത് വയസ്സ്കാരനും പരിക്ക്. അണ്ടത്തോട് മുഹാദ് (10), പുന്നയൂർ സ്വദേശി കൈപ്പടയിൽ കുഞ്ഞിമുഹമ്മദ് (71) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ഇവരെ അകലാട് രാജീവ് ട്രസ്റ്റ് വി കെയർ ആംബുലൻസ് പ്രവർത്തകരും നബവി ആംബുലൻസ് പ്രവർത്തകരും ചേർന്ന് മുതുവട്ടൂർ രാജാ ആശുപത്രിയിൽ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031