ദേശിയ പാത ഹിയറിംഗ് അടിയന്തിരമായി നിർത്തിവെക്കണം – വെൽഫെയർ പാർട്ടി
ചാവക്കാട് : ദേശിയ പാത വികസനത്തിനെന്നപേരിൽ ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനവുമായി സംസ്ഥാന സർക്കാർ ഏകപക്ഷീയമായി മുന്നോട്ട്പോവുകയാണ്. പുതിയ വിജ്ഞാപന പ്രകാരം ഇരകൾ എല്ലാരേഖയും സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. അറുപതു കഴിഞ്ഞവർ റിവേഴ്‌സ്!-->…