mehandi new
Daily Archives

16/08/2020

എം വി അബൂബക്കർ സാഹിബ്‌ സ്മാരക നാലാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവത്ര : എം വി അബൂബക്കർ സാഹിബ്‌ സ്മാരക നാലാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് തിരുവത്ര കുഞ്ചേരിയിൽ ടി എൻ പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്സ്

ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കോവിഡ്

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനയിലാണ് 4 ജീവനക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിച്ചത്.