mehandi banner desktop
Chavakkad online

എം വി അബൂബക്കർ സാഹിബ്‌ സ്മാരക നാലാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Ft

തിരുവത്ര : എം വി അബൂബക്കർ സാഹിബ്‌ സ്മാരക നാലാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് തിരുവത്ര കുഞ്ചേരിയിൽ ടി എൻ പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു.

Jan oushadi

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ സി. എ. ഗോപപ്രതാപൻ, കെ. നവാസ്, എം. എസ്. ശിവദാസ്, എ. കെ. അബ്ദുൾ കാദർ, എ. വി. അബ്ദുൾ മജീദ്, നൗഫൽ അയ്യത്തയിൽ, പി.വി. ഹാരിസ്, ആർ. ടി. അലികുട്ടി, ടി. എ. ബാലൻ, എന്നിവർ സംസാരിച്ചു.

Comments are closed.