ചാവക്കാട്ടുകാരി ആറാം ക്ളാസ് വിദ്യാർത്ഥിനിയുടെ ഷോർട്ട് ഫിലിം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു
ചാവക്കാട് : കുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള സന്ദേശവുമായി ആറാം ക്ലാസുകാരി സംവിധാനം ചെയ്ത ഹൃസ്വചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു.
ചാവക്കാട് ബൈപ്പാസിൽ താമസിക്കുന്ന സംവിധായകനും കഥാകൃത്തുമായ ഷെബി ചാവക്കാടിന്റെ മകളായ!-->!-->!-->…