Select Page

Day: August 25, 2020

കോവിഡ് – ഗുരുവായൂരിൽ 7, ചാവക്കാടും വടക്കേകാടും പുന്നയൂർക്കുളത്തും പോസറ്റീവ് കേസുകൾ

ചാവക്കാട് : ഗുരുവായൂരിൽ ഇന്ന് ഏഴു പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. നാലും ആറും വയസ്സുള്ള കുട്ടികളും അറുപതും അറുപത്തിയഞ്ചും വയസ്സുള്ള വയോധികർ ഉൾപ്പെടെ ഏഴുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഓരോ കേസ് വീതം ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിനൊന്നു പേർക്കും സമ്പർക്കം മൂലമാണ് കോവിഡ്...

Read More

ചാവക്കാട് കടപ്പുറത്ത് കടൽവാത്ത

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് കടൽവാത്തയെ കണ്ടെത്തി. കരയിൽ ജനവാസം ഇല്ലാത്ത മേഖലകളിലാണ് പൊതുവെ ഇവയെ കാണാറുള്ളൂ. പുറംഭാഗത്ത് കാപ്പിപ്പൊടി നിറവും കഴുത്ത് ഭാഗത്ത് വേർതിരിക്കാത്ത വെള്ളനിറവും മങ്ങിയ നീല കാലുകളുമാണ് ഇവക്കുള്ളത്. തിരുവത്ര പുത്തൻ കടപ്പുറത്തെ പ്രഭാത വ്യായായമത്തിനിടയിലാണ് ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകരും കടൽ നിരീക്ഷകരുമായ ഷാനു അസീസ്, കടലാമ സംരക്ഷകനും ഫോട്ടോഗ്രാഫറുമായ സലീം ഐഫോക്കസ് എന്നിവർ കടൽ വാത്തയെ കണ്ടത്. ഉഷ്ണമേഖല കടലോരങ്ങളിലാണ് ബൂബിയിനത്തിൽപ്പെട്ട ഈ പക്ഷികൾ കാണപ്പെടുന്നത്. കടലിലെ ആഴം കുറഞ്ഞ കടലോരങ്ങളിൽ നിന്നും ഊളയിട്ടാണ് മീൻ പിടിക്കാറുള്ളത്. വെള്ളത്തിനടിയിലേക്കു കുതിച്ചുചെന്ന് ഇരപിടിക്കാൻ ഇവയ്ക്കു പ്രത്യേകമായ കഴിവുണ്ട്. നടുക്കടലിൽ കപ്പലുകളിൽ ചെന്നിരുന്ന് ഇവ മനുഷ്യരുടെ പിടിയിൽ സ്ഥിരമായി അകപ്പെടാറുണ്ട്. അതിനാൽ ഇവയെ ബോബോകൾ അഥവാ വിഢികൾ എന്നു വിളിക്കുന്നു. ബോബോയാണ് പിന്നീട് ബൂബിയായി മാറിയത്. ഒന്നര കിലോഗ്രാം തൂക്കം വെയ്ക്കുന്ന ഇവയ്ക്കു 80 സെന്റീമീറ്റർ നീളം ഉണ്ടാകും. ജനവാസം കുറവുള്ളകടലോരത്തെ ഉയരമുള്ള മരങ്ങളിൽ കൂടുകെട്ടി മുട്ടയിടാറാണ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031