mehandi banner desktop
Chavakkad online

കോവിഡ് – ഗുരുവായൂരിൽ 7, ചാവക്കാടും വടക്കേകാടും പുന്നയൂർക്കുളത്തും പോസറ്റീവ് കേസുകൾ

Ft

ചാവക്കാട് : ഗുരുവായൂരിൽ ഇന്ന് ഏഴു പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. നാലും ആറും വയസ്സുള്ള കുട്ടികളും അറുപതും അറുപത്തിയഞ്ചും വയസ്സുള്ള വയോധികർ ഉൾപ്പെടെ ഏഴുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Jan oushadi

ചാവക്കാട് രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഓരോ കേസ് വീതം ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പതിനൊന്നു പേർക്കും സമ്പർക്കം മൂലമാണ് കോവിഡ് ബാധിച്ചത്.

Comments are closed.