Select Page

Day: August 26, 2020

മത്സ്യ ബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ധന സഹായം നൽകി

ചാവക്കാട്: മത്സ്യ ബന്ധനത്തിനിടയിൽ മുനക്കകടവ് കടലിൽ വഞ്ചി മറിഞ്ഞ് മരണപ്പെട്ട പുതുവീട്ടിൽ ഹംസക്കുട്ടി യുടെ കുടുംബത്തിന് മത്സ്യഫെഡിന്റെ ധനസഹായം കൈമാറി. ഹംസ കുട്ടിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കെ.വി അബ്ദുൽ കാദർ എം എൽ എ മരണപ്പെട്ട ഹംസ കുട്ടിയുടെ മകൻ ഷഫീക്കിന് ധന സഹായം കൈമാറി. കടപ്പുറം- മണത്തല മത്സ്യതൊഴിലാളി സംഘം പ്രസിഡന്റ് ടി.എം ഹനീഫ, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുഞ്ഞി, മത്സ്യഫെഡ് തൃശൂർ ജില്ല മാനേജർ ബാബു, പ്രെജക്ട് ഓഫീസർ അഞ്ജലി, വൈ പ്രസിഡന്റ് ഷീബ, വാർഡ് മെമ്പർ അസ്കർ, സംഘം ഡയറക്ടർ കരിമ്പൻ സന്തോഷ്, കെ.ബീരു, സിദ്ധി എന്നിവർ...

Read More

കോവിഡ് പ്രോട്ടോകോൾ – പോലീസിന് നേരെ കയ്യേറ്റം പരൂർ സ്വദേശികൾ അറസ്റ്റിൽ

പുന്നയൂർക്കുളം: മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും കൃത്യനിര്വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പരൂർ പറയങ്ങാട്ടിൽ അബൂബക്കർ (62), മകൻ മുഹമ്മദ് നജ്മൽ (23), തറയിൽ അലിമോർ (26) എന്നിവരെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്തപ്പോൾ അബൂബക്കറും മറ്റുള്ളവരും തട്ടികയറുകയും കയ്യിൽ കയറിപ്പിടിച്ചതായും പോലീസ് പറഞ്ഞു. സിപിഒ ഡെന്നീസ്ന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More

മണത്തല പള്ളി ഖബർസ്ഥാനിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തല പള്ളി ഖബർസ്ഥാനിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണത്തല പള്ളിത്താഴം സ്വദേശി ലത്തീഫ് (45) നെയാണ്‌ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഖബർസ്ഥാനിൽ മരത്തിൽ കയറി കുരുക്കിട്ട് ചാടിയതായിരിക്കുമെന്നാണ് നിഗമനം. മരത്തിനിടയിൽ ഒരു കാൽ കുരുങ്ങികിടക്കുന്ന നിലയിലാണ് മൃതദേഹം. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031