mehandi new
Daily Archives

10/09/2020

ശ്രീകൃഷ്ണജയന്തി: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗോപൂജ നടത്തി

ചാവക്കാട്: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഗോപൂജ നടത്തി. ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ മുഖ്യ കാർമ്മികത്വം വഹിച്ചു. പി.ജെ. മിഥുൻ, ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി. വിവേകാനന്ദ ബാലഗോകുലം

വടക്കേകാട് രണ്ട് വയസ്സുകാരിക്കും സ്ത്രീക്കും കോവിഡ്

വടക്കേകാട്: ഗ്രാമപഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൂടി കോവിഡ്. 136 പേരിൽ നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ്വടക്കേകാട് സ്വദേശികളായ 2 വയസ്സ് പ്രായമുള്ള കുട്ടിക്കും 48 വയസ്സുകാരിക്കും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്.