mehandi new
Daily Archives

05/10/2020

ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മരിക്കുകയും ചെയ്ത യുവതിക്ക് കോവിഡ്

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ ഇന്നലെ മരിച്ച തൊട്ടാപ്പ് സ്വദേശിയായ യുവതിക്ക് കോവിഡ് പോസറ്റിവ്. ബ്ലാങ്ങാട് തൊട്ടാപ്പ് മരമില്ലിനടുത്ത് വടകര വീട്ടിൽ ഫൗസിയ (40)യാണ് മരിച്ചത്. ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് മരണം

മോഷ്ടിച്ച വാഹനവുമായി എത്തിയ രണ്ടുപേരെ ചാവക്കാട് പോലീസ് പിടികൂടി

ചാവക്കാട് : നിരവധി കേസുകളിൽ പ്രതികളായ മോഷ്ടാക്കളെ ചാവക്കാട് പോലീസ് പിടികൂടി. പാലക്കാട്‌ മൂളിപ്പറമ്പു, മഞ്ഞക്കട്ടുവളപ്പിൽ അജീഷ് (33), പെരിന്തൽമണ്ണ ആലിപ്പറമ്പ്, പുതിയവാരിയത്തു വിജയൻ (45 ) എന്നിവരാണ് പോലീസ് പിടിയിലായത്. മോഷ്‌ടിച്ച

ഗുരുവായൂരിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിമൂന്നു പോലീസുകാർക്ക് കോവിഡ്

ഗുരുവായൂർ: ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം പതിമൂന്നു പോലീസുകാർക്ക് കോവിഡ്. രണ്ടാം തിയതിയും ഇന്നലെയുമായി നടത്തിയ പരിശോധനയിലാണ് പോലീസുകാർക്ക് പരക്കെ കോവിഡ് സ്ഥിരീകരിച്ചത്. സി ഐ, എസ് ഐ, എ എസ് ഐ, സി പി ഒ, വുമൺ സി പി ഒ