സിവിൽ ഡിഫൻസ് ദിനം ആചരിച്ചു
ചാവക്കാട് : ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി സിവിൽ ഡിഫെൻസ് അംഗങ്ങൾ ദേശീയ സിവിൽ ഡിഫെൻസ് ദിനമാചരിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് സേന രൂപപ്പെട്ടിട്ട് ഡിസംബർ 6ന് ഒരു വർഷം തികഞ്ഞ വേളയിലാണ് ഒന്നാം വാർഷികാഘോഷം!-->…