mehandi new
Yearly Archives

2020

വെങ്കിടങ്ങ് പഞ്ചായത്തിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

വെങ്കിടങ്ങ് പഞ്ചായത്തിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും 16 ന് രാത്രി സ്വകാര്യ വാഹനത്തിൽ ( റ്റാറ്റ സുമോ ) എത്തിയ ഏനാമാക്കൽ കോഞ്ചിറ സ്വദേശിക്കാണ് (56 വയസ്സ്, പുരുഷൻ) രോഗം സ്ഥിരീകരിച്ചത്. ഒന്നിച്ച് എത്തിയ

നിര്യാതനായി – മങ്കുന്നത്തയിൽ അബൂബക്കർ ( 66 )വടക്കേക്കാട്

വടക്കേക്കാട് : നാലാംകല്ല് എം & ടി ഹാളിന് പിൻവശം മങ്കുന്നത്തയിൽ അബൂബക്കർ ( 66 ) നിര്യാതനായി.ഭാര്യ : സുബൈദ. മക്കൾ : ശാമിലി, നബീസ, അലി, അസൂറ, ഹസീന. മരുമക്കൾ: ഇസ്മാഈൽ, ശക്കീർ, അഷറഫ്, റജീനഖബറടക്കം നാളെ ( ബുധനാഴ്ച ) രാവിലെ 10 മണിക്ക്
Rajah Admission

ചാവക്കാട് ലോക്ക്ഡൗൺ ഇളവുകൾ – താലൂക്കിൽ 13 ഹോട്സ്പോട്ടുകൾ

ചാവക്കാട് : ലോക്ക്ഡൗണിൽ ഇളവുകൾ. ചാവക്കാട് താലൂക്കിൽ ഇനി 13 ഹോട്സ്പോട്ടുകൾ മാത്രം. ചാവക്കാട് നഗരസഭയിലെ ഏഴു ഡിവിഷനുകളും ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ആറു വാർഡുകളും ഒഴികെയുള്ള താലൂക്കിലെ മുഴുവൻ ഹോട്സ്പോട്ടുകളും നീക്കം ചെയ്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകി
Rajah Admission

കോവിഡ് ബാധിതനായിരുന്ന തിരുവത്ര സ്വദേശിക്ക് നെഗറ്റീവ് – ആശുപത്രി വിട്ടു ഇനി ഹോം ക്വറന്റയിൻ

ഈ മാസം പതിനൊന്നിനായിരുന്നു പ്ലംബറും സാമൂഹ്യപ്രവർത്തകനുമായ ഇദ്ദേഹം ഉൾപ്പെടെ താലൂക്ക് ആശുപത്രിയിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചത്.
Rajah Admission

മദ്റസ പാഠപുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു

ചാവക്കാട്: കടപ്പുറം ആറങ്ങാടി ഇർഷാദുൽ അനാം മദ്റസ വിദ്യാർത്ഥികൾക്ക് മദ്റസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സൗജന്യമായി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. തുടർച്ചയായ മൂന്നാം വർഷമാണ് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും
Rajah Admission

സംസ്ഥാനത്തിന്റെ സൽപ്പേരിനു വേണ്ടി പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാനുള്ള ശ്രമം ചെറുത്ത്…

പ്രവാസികൾ കേരളത്തിന്റെ നട്ടെലാണെങ്കിൽ ആ നട്ടെല്ല് തകർത്ത മുഖ്യനായി പിണറായി എഴുതി വെക്കപ്പെടും
Rajah Admission

കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്

ചാവക്കാട് : കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനാ ഫലം വെള്ളിയാഴ്ച വെെകിട്ടാണ് പുറത്ത് വന്നത്. ചാവക്കാട് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ച
Rajah Admission

വൈദ്യുതി ബില്ലില്‍ ഇളവ്; 40 യൂനിറ്റ് വരെ സൗജന്യം, മറ്റുള്ളവര്‍ക്ക് അധിക…

ലോക്ക്ഡൗണ്‍ കാലത്ത് യഥാസമയം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുന്‍മാസങ്ങളിലെ ശരാശരി കണക്കാക്കി സംസ്ഥാനത്ത് വൈദ്യുതി ബില്‍ നല്‍കിയതിലുണ്ടായ അപാകതകള്‍
Rajah Admission

ധീര ജവാൻമാർക്ക് സംസ്ക്കാര സാഹിതിയുടെ ആദരാജ്ഞലി

ചാവക്കാട് : സംസ്ക്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാജ്ഞലി അർപ്പിച്ചു. ഗുരുവായൂർ ഗാന്ധി സ്ക്വയറിൽ മൊഴുകുതിരി തെളിയിച്ച് നടന്ന ചടങ്ങിൽ നിയോജക മണ്ഡലം ചെയർമാൻ വി.മുഹമ്മദ്…
Rajah Admission

ചാവക്കാട് കണ്ടെയ്ന്‍മെന്റ് സോൺ നിയന്ത്രണം തുടരും

ചാവക്കാട് :  താലൂക്കിലെ  ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി പഞ്ചായത്തുകളിലും ചാവക്കാട് മുനിസിപ്പാലിറ്റിയും കണ്ടെയിന്മെന്റ് സോണായി തുടരും. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒൻപതു പേരൊഴികെയുള്ള എല്ലാ ജീവനക്കാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്…