Select Page

Day: February 17, 2021

പിൻവാതിൽ നിയമനം തടയാൻ ദേശീയ തലത്തിൽ നിയമം കൊണ്ടുവരണം – എം എസ് എസ്

ചാവക്കാട് : പഠിച്ച് പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികളുടെ ഭാവിയെ പന്താടുന്ന സർക്കാർ നയം പ്രതിഷേധാർഹമാണെന്നും, ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സർവീസ് കമ്മീഷനെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ തടയാൻ ദേശീയ തലത്തിൽ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും മുസ്ലീം സർവീസ് സൊസൈറ്റി ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ടി.എസ്.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ കെ അബ്ദുറഹിമാൻ, എം. പി ബഷീർ, നൗഷാദ് തെക്കുംപുറം, ടി. കെ അബ്ദുൽ ഖാദർ, പി. വി അഹമ്മദ് കുട്ടി, ഹാരീസ് കെ മുഹമ്മദ്, ഷെയ്ക്ക് ദാവൂദ്, പി എ സീതി മാസ്റ്റർ, ഷംസുദ്ദീൻ വാത്യേടത്ത് എന്നിവർ...

Read More

കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗുരുവായൂർ കിഴക്കെനടയിൽ നടന്ന പുഷ്പാർച്ചനയും, അനുസ്മരണ യോഗവും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ റിഷി ലാസർ, പി.കെ ഷനാജ്, എ.കെ ഷൈമിൽ, നിസാമുദ്ധീൻ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2021
S M T W T F S
 123456
78910111213
14151617181920
21222324252627
28