mehandi new
Daily Archives

27/02/2021

എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറി

ചാവക്കാട്: പാലയൂർ എടപ്പുള്ളി മർഹും ഹൈദ്രോസ് കുട്ടിമൂപ്പരുടെ ജാറത്തിലെ ചന്ദനക്കുടം നേർച്ച ആഘോഷിച്ചു. നേർച്ചയുടെ പ്രധാന ചടങ്ങായ താബൂത്ത് കാഴ്ച ഒരു ആനയുമായി ഇന്ന് രാവിലെ 7 ന് മോസ്‌കോ നഗറിൽ നിന്നും പുറപ്പെട്ട് പരിസരപ്രദേശങ്ങളിലൂടെ

കോവിഡ് ടെസ്റ്റിന്റെ നിരന്തരമായ ഫീസ് വർദ്ധന പ്രവാസികളോടുള്ള ധിക്കാരം : സി എച്ച് റഷീദ്

ചാവക്കാട് : കോവിഡ് ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപെട്ടു. കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന
Rajah Admission

വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം. ആദർശരാഷ്ട്രീയത്തിന് ആമുഖമെഴുതിയ നേതാവ് വി എം സുധീരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഇടതു ഭരണം
Rajah Admission

കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിപിഒ കോവിഡ് ബാധിച്ച് മരിച്ചു

കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ വി ഉഷ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാടെയാണ് മരണം.