mehandi new
Daily Archives

12/03/2021

പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

കൊല്ലപ്പെട്ട മണികണ്ഠൻ ചാവക്കാട് : യുവമോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായിരുന്ന ഖലീലിനാണ് ജില്ലാ സെഷൻസ്

തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും സ്കൂൾ ജീവനക്കാരായ അനധ്യാപകരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചാവക്കാട് : എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പൊതു പരീക്ഷകൾ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പുതുക്കി തീയതി നിശ്ചയിച്ചതോടെ വെട്ടിലായത് സ്കുളുകളിലെ അനധ്യാപക ജീവനക്കാരാണ്. മാർച്ച് 17 ന് ആരംഭിച്ച് 30 അവസാനിക്കുന്ന രീതിയിൽ പരീക്ഷ

ചിത്രം തെളിഞ്ഞു : എൻ കെ, കെ എൻ ഗുരുവായൂരിൽ പോരാട്ടം പൊരിക്കും

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എൻ എ ഖാദർ. പാണക്കാട് നിന്നും ഇന്ന് അല്പം സമയങ്ങൾക്ക് മുൻപ് പ്രഖ്യാപനം വന്നു. എൽ ഡി എഫ് സ്ഥാനാർഥി സി പി എം ലെ എൻ കെ അക്ബറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ

പോലീസുകാരന്റെ കണ്ണിൽ പെപ്പെർ സ്പ്രേ ചെയ്തു പ്രതി രക്ഷപെട്ടു

ഗു​രു​വാ​യൂ​ര്‍: പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​ചെ​യ്ത് പി​ടി​കി​ട്ടാ​പ്പു​ള്ളി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​ല​യൂ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍ ഫ​വാ​ദാ​ണ് (33) ര​ക്ഷ​പ്പെ​ട്ട​ത്.