ഒരുമനയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചാവക്കാട്: ഒരുമനയൂര്‍ മുത്തംമാവ് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന തൈക്കടവ് ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി പുതിയവീട്ടില്‍ ഇസ്മായില്‍(55) മരിച്ചു.
ജുമാ…