mehandi new
Daily Archives

25/03/2021

നാളെ ചൂട് കൂടും – സീതാറാം യെച്ചൂരിയും ഉമ്മൻ ചാണ്ടിയും നാളെ ചാവക്കാട്

ചാവക്കാട് : സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും, മുൻ മുഖ്യമന്ത്രി കോൺഗ്രസ്സ് നേതാവ് ഉമ്മൻചാണ്ടിയും നാളെ ചാവക്കാടെത്തും. എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി എൻ കെ അക്ബറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് സീതാറാം

ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. യുഎഇ രൂപം കൊണ്ടതു മുതൽ ധനവകുപ്പിനെ നയിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒന്നാം നിരയിലേക്കുയർത്താൻ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത ഉപഭരണാധികാരിയാണ് ഷെയ്ഖ് ഹംദാൻ

മൂന്ന് ചാക്ക് ഹാൻസുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

ചാവക്കാട് : കാറിൽ കടത്തുകയായിരുന്ന മൂന്ന് ചാക്ക് ഹാൻസ് ചാവക്കാട് പോലീസ് പിടികൂടി. രണ്ടു പേർ അറസ്റ്റിൽ. ചാവക്കാട് സ്റ്റേഷൻ ഓഫീസർ ജയപ്രസാദ് കെ പി ക്ക് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് നടത്തിയ വാഹന പരിധോധനക്കിടെയാണ് ചാവക്കാട് കോടതി

ദേശീയപാത കുടിയൊഴിപ്പിക്കൽ : സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണം – എൻ എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഗുരുവായൂർ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണമെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ

കേരളത്തിലെ സർവ്വേ ഫലങ്ങൾ സർക്കാർ പരസ്യങ്ങൾക്കുള്ള പ്രത്യുപകാരം – രമേശ്‌ ചെന്നിത്തല

ചാവക്കാട് : കേരളത്തിൽ നടന്ന പെയ്ഡ് സർവ്വേ ഫലങ്ങളെ യുഡിഫ് തള്ളികളയുന്നുതായി രമേശ്‌ ചെന്നിത്തല.കേരളത്തിൽ ഇപ്പൊ നടന്ന സർവ്വേ ഫലങ്ങൾ സർക്കാർ നൽകിയ പരസ്യത്തിനുള്ള പ്രത്യുപകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. വടക്കേകാട്

ഗുരുവായൂർ മണ്ഡലത്തിൽ 2825 ഇരട്ട വോട്ടുകൾ – യു ഡി എഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 2825 ഐ ഡി കളിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി യു ഡി എഫ്. ഐഡി നമ്പർ, ബൂത്ത്‌ നമ്പർ എന്നിവ ഉൾപ്പെടെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതായി യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അറിയിച്ചു. ഒന്നു മുതൽ