Header
Browsing Category

Election 2021

യുവത എൻ കെ അക്ബറിനൊപ്പം – ആവേശമായി കൂട്ടയോട്ടം

ചാവക്കാട്: യുവത എൻ കെ അക്ബറിനൊപ്പം, വോട്ടും എൻ കെ അക്ബറിന് എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ യുവജന സംഘടനകൾ നടത്തിയ കൂട്ടയോട്ടം ആവേശമായി. നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത കൂട്ടയോട്ടം സിനിമാതാരം ഇർഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. അഭിലാഷ് വി

കേരള ജനത ഇന്ത്യക്ക് വഴികാണിക്കണം – പ്രിയങ്ക ഗാന്ധി

ചാവക്കാട് : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പാരമ്പര്യമാണ് കേരളത്തിന്റേത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരുള്ളത് കേരളത്തിലാണ്. നിങ്ങൾ ഇന്ത്യക്ക് വഴികാട്ടണം. ഗുരുവായൂർ, മണലൂർ

പ്രിയങ്ക നാളെ ചാവക്കാട് – സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി

ചാവക്കാട്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തിയ പ്രിയങ്ക വിവിധ യു ഡി എഫ് പ്രചരണ യോഗങ്ങളിൽ പങ്കെടുത്ത് നാളെ ഉച്ചതിരിഞ്ഞു രണ്ടു മണിയോടെ ചാവക്കാട് ബസ്റ്റാണ്ടിലെ ചാവക്കാട് ചത്വരത്തിൽ പൊതുജനങ്ങളെ സംബോധന ചെയ്യും. പ്രിയങ്കാ

ഗുരുവായൂരിൽ കെ എൻ എ ഖാദർ ജയിക്കണം – സുരേഷ്ഗോപി

ചാവക്കാട് : ഗുരുവായൂരിൽ കെ എൻ എ ഖാദർ ജയിക്കണം എന്ന് സുരേഷ് ഗോപി ആഗ്രഹം പ്രകടിപ്പിച്ചു. ന്യൂസ്‌ 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബി ജെ പി ക്ക് സ്ഥാനാർഥികളില്ലാത്ത ഇടങ്ങളിൽ നോട്ടക്ക് വോട്ട് ചെയ്യട്ടെ

ഗുരുവായൂരിൽ ബിജെപി പിന്തുണ ഡി എസ് ജെ പി യുടെ സ്വതന്ത്ര സ്ഥാനാർഥിക്ക്

ചാവക്കാട് : ഗുരുവായൂരിൽ ബിജെപി പിന്തുണ ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടി (DSJP) യുടെ സ്വതന്ത്ര സ്ഥാനാർഥിയായ ദിലീപ് നായർക്ക്. കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ ഹർജി ഹൈക്കോടതി തള്ളിയത്. ഇതോടെ

നാളെ ചൂട് കൂടും – സീതാറാം യെച്ചൂരിയും ഉമ്മൻ ചാണ്ടിയും നാളെ ചാവക്കാട്

ചാവക്കാട് : സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും, മുൻ മുഖ്യമന്ത്രി കോൺഗ്രസ്സ് നേതാവ് ഉമ്മൻചാണ്ടിയും നാളെ ചാവക്കാടെത്തും. എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി എൻ കെ അക്ബറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് സീതാറാം

ഗുരുവായൂർ മണ്ഡലത്തിൽ 2825 ഇരട്ട വോട്ടുകൾ – യു ഡി എഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 2825 ഐ ഡി കളിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി യു ഡി എഫ്. ഐഡി നമ്പർ, ബൂത്ത്‌ നമ്പർ എന്നിവ ഉൾപ്പെടെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതായി യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അറിയിച്ചു. ഒന്നു മുതൽ