mehandi new
Daily Archives

28/03/2021

ഉറപ്പാണ് അത് എൽ ഡി എഫ് ന്റെ തോൽവിയാണെന്ന് കുഞ്ഞാലിക്കുട്ടി

കടപ്പുറം :എൽ ഡി എഫിനന്റെ തോൽവിയാണു ഉറപ്പായത് എന്ന് പി കെ കുഞ്ഞാലി കുട്ടി പറഞ്ഞു. ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എൻ എ ഖാദർ ന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അഞ്ചങ്ങാടിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു

ഗുരുവായൂരിൽ കെ എൻ എ ഖാദർ ജയിക്കണം – സുരേഷ്ഗോപി

ചാവക്കാട് : ഗുരുവായൂരിൽ കെ എൻ എ ഖാദർ ജയിക്കണം എന്ന് സുരേഷ് ഗോപി ആഗ്രഹം പ്രകടിപ്പിച്ചു. ന്യൂസ്‌ 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബി ജെ പി ക്ക് സ്ഥാനാർഥികളില്ലാത്ത ഇടങ്ങളിൽ നോട്ടക്ക് വോട്ട് ചെയ്യട്ടെ