ചാവക്കാട് നഗരിയെ ഉത്സവപറമ്പാക്കി യു ഡി വൈ എഫ് ന്റെ യുവാരവം
ചാവക്കാട് : ആവേശത്തേരിലേറി യു ഡി വൈ എഫി ന്റെ യുവാരവം. ഗുരുവായൂർ മണ്ഡലം യൂ ഡി വൈ എഫ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന യുവാരവം നാട്ടുവഴികളിൽ ഉത്സവലഹരിയുണർത്തി.
ഗുരുവായൂർ ടൌൺ ഹാൾ പരിസരത്തു നിന്ന് തുടങ്ങിയ യുവജന റോഡ് ഷോ ചാവക്കാട്!-->!-->!-->!-->!-->…