mehandi new
Daily Archives

13/04/2021

യൂത്ത് ഫോഴ്സ് കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ്‌ മോർണിംഗ് സ്റ്റാർസ് ചാലക്കുടി ജേതാക്കളായി

വടക്കേകാട് : കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച പന്ത്രണ്ടു ടീമുകളെ പങ്കെടിപ്പിച്ചു കൊണ്ടു സങ്കെടിപ്പിച്ച വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ്‌ ഫൈനലിൽ മോർണിംഗ് സ്റ്റാർസ് ചാലക്കുടി ജേതാക്കളായി. കല്ലൂർ ടാക്കിൾ

മന്ത്രി ജലീലിന്റെ രാജി : പി കെ ഫിറോസിന് അഭിവാദ്യം അർപ്പിച്ചു യൂത്ത് ലീഗ് പ്രകടനം നടത്തി

കടപ്പുറം : ജലീൽ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യനായെന്ന് യൂത്ത് ലീഗ്. ബന്ധു വിവാദം മുതൽ ജലീൽ നടത്തിയ അഴിമതികൾ പുറത്തു കൊണ്ടു വന്ന യൂത്ത് ലീഗ് സംസഥാന സെക്രട്ടറി പി കെ ഫിറോസിന് അഭിവാദ്യങ്ങൾ അർപ്പിച്ചു യൂത്ത് ലീഗ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ

സ്നേഹ സ്പർശം റംസാൻ കിറ്റ് വിതരണം നടത്തി

ചാവക്കാട് : സ്നേഹസ്പർശം കിറാമൻ കുന്നിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫിന്റെ ഭാഗമായി നൂറ്റി ഒന്ന് പേർക്ക് റംസാൻ കിറ്റ് വിതരണം നടത്തി. തിരുവത്ര കിറാമൻകുന്നിൽ വെച്ച് നടന്ന പരിപാടി സ്നേഹസ്പർശം രക്ഷാധികാരി വി.സിദ്ദീഖ് ഹാജി ഉദ്ഘാടനം ചെയ്തു.

ചേറ്റുവ പാലത്തിൽ വാഹനാപകടം രണ്ടു പേർ മരിച്ചു

ചാവക്കാട് : ചേറ്റുവ പാലത്തിൽ കണ്ടയിനർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മേലെ പട്ടാമ്പി സ്വദേശികളായ കുളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു അപകടം. ചാവക്കാട്