mehandi new
Daily Archives

17/04/2021

കോവിഡ് ടെസ്റ്റ്‌ പോസ്റ്റിവിറ്റി 40% ത്തിന് മുകളിൽ – തീരദേശം ലോക്ക് ആകും – അഞ്ചിടത്ത്…

ചാവക്കാട് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ജില്ലയിൽ നാല് ഗ്രാമ പഞ്ചായത്തുകളിലും തൃശൂർ കോർപ്പറേഷനിലെ ഡിവിഷൻ 47 ലും തിങ്കളാഴ്ച്ച (ഏപ്രിൽ 19) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു. ഒരുമനയൂർ

നാല്പത്തിലധികം പേർക്ക് കോവിഡ് – കടപ്പുറം, ഒരുമനയൂർ
പഞ്ചായത്തുകൾ കണ്ടയിന്റ്മെന്റ് സോൺ

ചാവക്കാട് : കടപ്പുറം, ഒരുമനയൂർപഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോൺ ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കടപ്പുറം പഞ്ചായത്തിൽ 40 ലധികം പേർക്ക്കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. തീരദേശത്ത് നിരോധനാഞ്ജ്ന ഉൾപ്പെടെ കടുത്ത നടപടികൾ
Rajah Admission

വടക്കേക്കാട് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ 5 അംഗങ്ങൾ ഉൾപ്പെടെ 15 പേർക്ക് കോവിഡ്

വടക്കേക്കാട്: പഞ്ചായത്തിലെ ഒരു കുടുംബത്തിലെ 5 പേർക്ക് ഉൾപ്പെടെ 13 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലെ രണ്ടു പേർക്കുമാണ് രോഗം കണ്ടെത്തിയത്. വടക്കേകാട് സാമൂഹ്യാരോഗ്യ കേന്ദ്രം കോവിഡ് ടെസ്റ്റ് സെൻ്ററിൽ ഇന്ന് നടത്തിയ 65 പേരുടെ ആൻ്റിജൻ