വടക്കേക്കാട് മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു – പോസറ്റിവ് കേസുകൾ 25 %ന് മുകളിൽ
വടക്കേക്കാട്: സാമൂഹ്യാരോഗ്യ കേന്ദ്രം വടക്കേക്കാട് കോവിഡ് ടെസ്റ്റ് സെൻ്ററിൽ ഇന്ന് നടത്തിയ 65 പേരുടെ ആൻ്റിജൻ പരിശോധനയിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വടക്കേക്കാട് പഞ്ചായത്തിലെ 12 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലെ 5 പേർക്കും ഒരു!-->…