mehandi new
Daily Archives

04/05/2021

കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു

ചാവക്കാട് : പ്രശസ്ഥ കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു. മണത്തല ബേബിറോട്ടിലെ വസതിയിൽവെച്ച് ഇന്ന് രാവിലെയായിരുന്നു മരണം. 1970, 80 കാലഘട്ടങ്ങളിൽ ആനുകാലികങ്ങളിൽ മികച്ച ചെറുകഥകൾ ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചു വന്നിരുന്നു.

വടക്കേകാട് കോവിഡ് ബാധിച്ച കുടുംബത്തിലെ യുവതിയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വടക്കേക്കാട്: കോവിഡ് ബാധിച്ച യുവതിയെയും 25 ദിവസം പ്രായമുള്ള കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേകാട് രണ്ടാം വാർഡിൽ വൈലേരി പ്പീടികയിൽ താമസിക്കുന്ന രാജേഷിൻ്റെ ഭാര്യ ചാവക്കാട് ബ്ലാങ്ങാട് കണ്ണംമൂട് സീമോൻ മകൾ സിനിയും