Header

കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു

ചാവക്കാട് : പ്രശസ്ഥ കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു. മണത്തല ബേബിറോട്ടിലെ വസതിയിൽവെച്ച് ഇന്ന് രാവിലെയായിരുന്നു മരണം.

1970, 80 കാലഘട്ടങ്ങളിൽ ആനുകാലികങ്ങളിൽ മികച്ച ചെറുകഥകൾ ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചു വന്നിരുന്നു.

ഗ്രീൻബുക്സ് ഇദ്ദേഹത്തിന്റെ ചെറുകഥകൾ പുസ്തകരൂപേണെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വി കെ ബാലന്റെ മകനാണ്.

Comments are closed.