mehandi new
Daily Archives

07/05/2021

ഭാര്യയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

കടപ്പുറം : ഭാര്യയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു.കടപ്പുറം ആശുപത്രിപ്പടി തൊട്ടാപ് റമദാൻ വീട്ടിൽ ഇസ്ഹാഖ് (32) ആണ് തൂങ്ങിമരിച്ചത്. ഭാര്യ ആയിഷയുമായി വഴക്കിട്ട ഇസ്ഹാഖ് കത്തിയെടുത്ത് കുത്തി പരിക്കേല്പിക്കുകയായിരിന്നു.