mehandi new
Daily Archives

14/05/2021

കടൽക്ഷോഭത്തിൽ പെട്ട നായക്കുട്ടിക്ക് രക്ഷകനായി പതിനൊന്നുകാരൻ

കടപ്പുറം : കടൽക്ഷോഭത്തിൽ കരയിലേക്ക് അടിച്ചുകയറിയ വെള്ളത്തിൽ പെട്ട നായക്കുട്ടിയെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്ന പതിനൊന്നു വയസ്സുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വയറാലാകുന്നു. കടപ്പുറം മൂസാ റോഡ് മടപ്പെൻ റഫീഖ് ന്റെ മകൻ ഷഹീനാണ് വെള്ളക്കെട്ടിനു

ഇന്ത്യൻ പാരമ്പര്യം ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തോടൊപ്പം

ചാവക്കാട് : പിറന്ന മണ്ണിൽ അഭയാർത്ഥികളെപ്പോലെ ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു. ഫലസ്തീൻ

എംപീസ് കോവിഡ് കെയർ വിശപ്പുരഹിത ചാവക്കാട് പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : ടി എൻ പ്രതാപൻ എം പി യും ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടുപ്പിക്കുന്ന എംപീസ് കോവിഡ് കെയർവിശപ്പുരഹിത ചാവക്കാട് പദ്ധതിക്ക് തുടക്കമായി. ചാവക്കാട് മഹാത്മ കൾച്ചറൽ സെന്ററിൽ ചാവക്കാട് നഗരസഭാ പ്രദേശത്ത് കോവിഡ്

കോവിഡ് – ഗുരുവായൂർ ഇരിങ്ങപ്പുറത്ത് ഇന്ന് രണ്ടു മരണം

ഗുരുവായൂർ : നഗരസഭയിലെ ഇരിങ്ങപ്പുറം പ്രദേശം ഉൾക്കൊള്ളുന്ന 4, 5 വാർഡുകളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇരിങ്ങപ്പുറം നാലാം വാർഡിൽ പൗർണ്ണമി നഗറിൽ താമസിക്കുന്ന മുണ്ടോക്കിൽ സുബൈദ ഖാദർ (56) നിര്യാതയായി. കോവിഡ് ബാധിതയായി തൃശൂർ മെഡിക്കൽ

കടപ്പുറം പഞ്ചായത്തിലും പെരിയമ്പലത്തും കടൽക്ഷോഭം ശക്തമാകുന്നു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ തീര മേഖലയിലും പെരിയമ്പലത്തും കടൽക്ഷോഭ ഭീഷണി ശക്തമാകുന്നു. കടപ്പുറം പഞ്ചായത്തിൽ അഴിമുഖം മുതൽ ലൈറ്റ് ഹൌസ് വരെയുള്ള തീര പ്രദേശങ്ങളിൽ കടൽ വെള്ളം കയറി.വെളിച്ചെണ്ണപടി, മൂസാ റോഡ്, അഞ്ചങ്ങാടി വളവ്, ആശുപത്രിപടി