mehandi new
Daily Archives

15/05/2021

കടപ്പുറം കടൽക്ഷോഭ മേഖലയിൽ ഗുരുവായൂർ ഫയർഫോഴ്സിന്റെ കരുതൽ

കടപ്പുറം : കടൽക്ഷോഭം മൂലം വെള്ളം കയറിയ കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വെളിച്ചെണ്ണ പടി, തൊട്ടാപ്പ് സുനാമി കോളനി എന്നിവിടങ്ങളിൽ ഗുരുവായൂർ ഫയർഫോഴ്സിന്റെ കരുതൽ. ഫയർഫോഴ്സും സിവിൽ ഡിഫൻസും ചേർന്ന് പ്രദേശത്തെ വെള്ളക്കെട്ടിനു അയവു വരുത്താൻ

തിരുവത്രയിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു     

ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് ഭീമൻ കടപ്ലാവും, റോഡരികിലെ മരവും, പ്ലാവും അതി ശക്തമായ കാറ്റിൽ കടപുഴകി വീണു. മാധ്യമ പ്രവർത്തകൻ തേർളി മുകുന്ദൻറെ വീട്ട് വളപ്പിലെ കടപ്ലാവാണ് കട പുഴകിയത്. ഇന്ന് പുലർച്ചെ ഏഴ് മണിക്കാണ് സംഭവം. ശബ്‌ദം കേട്ട്

കോവിഡ് – ചാവക്കാട് 35 വയസ്സുകാരൻ മരിച്ചു

ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചാവക്കാട് ബ്ളാങ്ങാട് വോൾഗ നഗറിൽ താമസിക്കുന്ന തൊട്ടാപ് റമളാൻ വീട്ടിൽ ഷൌക്കത്ത് (35)ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ഷൌക്കത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക്