mehandi new
Daily Archives

16/05/2021

വില്ലേജ് ഓഫീസർ ഫൈസലിന്റെ മാതാവ് ബീവി അന്തരിച്ചു

പേരകം: ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ പുതുവീട്ടിൽ കുഞ്ഞിമോൻ ഭാര്യയും പുന്നയൂർക്കുളം വില്ലേജ് ഓഫീസർ പി വി ഫൈസലിന്റെ മാതാവുമായ ബീവി (78) അന്തരിച്ചു. മറ്റു മക്കൾ: അബ്ദുൾ സത്താർ പി.വി, സഫിയ പി.കെ, സബീന പി.വി, ആബിദ. പി.വി,

പുറത്തിറങ്ങരുത് – നാളെ മുതൽ മുപ്പൂട്ട്

ചാവക്കാട് : മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. നാളെ മുതൽ മുപ്പൂട്ട് അഥവാ ട്രിപ്പിൾ ലോക്ക്. മേഖലയിൽ കോവിഡ് അതിവ്യാപനം തുടരുന്നു. ഇന്നും പോസറ്റീവ് കേസുകൾ 36 ശതമാനത്തിന് മുകളിൽ. നാട്ടുകാരെ അടച്ചു

കെ എം സി സി പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു

കടപ്പുറം : കെ എം സി സി പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു. കൊവിഡ്‌ ബാധിയ്ക്കുന്നവരില്‍ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഏറ്റവും പ്രയാസമേറിയ ഘട്ടം. ഇത് പരിഹരിക്കുന്നതിനുള്ള കാലതാമസം വ്യക്തിയെ ഗുരുതരമായ സങ്കീർണതകൾക്കും മരണത്തിനും

ചാവക്കാട് സ്വദേശി കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ചാവക്കാട് : കുവൈത്തിൽ കച്ചവടം നടത്തിവന്ന ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഗുരുവായൂർ ബ്രഹ്മകുളം ഏർശം വീട്ടിൽ മുഹമ്മദ്‌ റസാഖി(60)നെയാണ് അബ്ബാസിയയിലെ കെട്ടിടത്തിന് പിറകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. വാഹനത്തിൽ

കോവിഡ് – എടക്കഴിയൂർ സ്വദേശി സുശീല നിര്യാതയായി

എടക്കഴിയൂർ: തെക്കേ മദ്രസക്ക് സമീപം ആര്യ വൈദ്യ ഫാർമസി നടത്തുന്ന ഗോപിയുടെ മാതൃസഹോദരി സുശീല ( 84) നിര്യാതയായി. കോവിഡ് ബാധിച്ച് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അകലാട് വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു സുഹൃത്തിന്റെ നില ഗുരുതരം

എടക്കഴിയൂർ : അകലാട് മൂന്നൈനിയിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ അകലാട് സ്വദേശി കാക്കാനത്ത് കുഞ്ഞു മകൻ ഷമീർ ആണ് മരിച്ചത്.സുഹൃത്തു സുലൈമാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.