mehandi new
Daily Archives

23/05/2021

കോവിഡ് – കടപ്പുറത്ത് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു

കടപ്പുറം : കോവിഡ് ബാധിച്ച് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു.വാർഡ്‌ പതിനൊന്നിൽ രണ്ടുപേരും പതിനാലാം വാർഡിൽ ഒരാളുമാണ് മരിച്ചത്. പതിനാലാം വാർഡ്‌ തൊട്ടാപ്പ് പാഴുർ വീട്ടിൽ മുഹമ്മദ്‌ (65).പതിനൊന്നാം വാർഡിൽ അഞ്ചങ്ങാടി പുതുവീട്ടിൽ ഖദീജ (68),

കോവിഡ് – എന്താവശ്യത്തിനും ഇനി കെ പി വത്സലൻ സാന്ത്വന പരിപാലന കേന്ദ്രത്തിലേക്ക് വിളിക്കാം

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ പടിഞ്ഞാറൻ മേഖലയിലെ കോവിഡ് കെയർ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തുന്നതിന് ആരംഭിച്ച കെ പി വത്സലൻ സ്വാന്തന പരിപാലന കേന്ദ്രം നിയുക്ത എം.എൽ എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗികളുടെ ഓക്സിജൻ്റെ അളവ്

കോവിഡ് – അകലാട് കാര്യാടത്ത് റുഖിയ നിര്യാതയായി

എടക്കഴിയൂർ : അകലാട് പെട്രോൾ പമ്പിന് സമീപം പരേതനായ അബ്ദുൽ ഖാദർ ഭാര്യ കാര്യടത്ത് റൂഖിയ (67) നിര്യാതയായി. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ : ശരീഫ, ബാദുഷ, ശിഹാബ്, ആഷിഖ്.