mehandi banner desktop
Chavakkad online

കോവിഡ് – കടപ്പുറത്ത് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു

Ft

കടപ്പുറം : കോവിഡ് ബാധിച്ച് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു.
വാർഡ്‌ പതിനൊന്നിൽ രണ്ടുപേരും പതിനാലാം വാർഡിൽ ഒരാളുമാണ് മരിച്ചത്.

Jan oushadi

പതിനാലാം വാർഡ്‌ തൊട്ടാപ്പ് പാഴുർ വീട്ടിൽ മുഹമ്മദ്‌ (65).
പതിനൊന്നാം വാർഡിൽ അഞ്ചങ്ങാടി പുതുവീട്ടിൽ ഖദീജ (68), അഞ്ചങ്ങാടി മൂസാ റോഡ് പുതുവീട്ടിൽ ഫാത്തിമ (40) എന്നിവരാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്ന് മരിച്ചത്.

Comments are closed.