mehandi banner desktop
Chavakkad online
Browsing Tag

Anchangadi

അഞ്ചങ്ങാടി സ്വദേശി ആലുവയിൽ വാഹനാപകടത്തിൽ മരിച്ചു

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി കുഴങ്ങരയിലെ വലിയപറമ്പിൽ വീട്ടിൽ ബ്രോഡ് വേ സാലിഹിൻ്റെ മകൻ മുഹമ്മദ് റാസിൽ(22) ആലുവ തോട്ടുമുഖത്ത് വാഹനപകടത്തിൽ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയിലാണ് താമസം. റാസിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം…

കടപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്  പൊന്നാക്കാരൻ ബീരാൻ നിര്യാതനായി

കടപ്പുറം:  അഞ്ചങ്ങാടി സ്വദേശി മുസ്ലിം ലീഗ് നേതാവും കടപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ  പൊന്നാക്കാരൻ ബീരാൻ (77) നിര്യാതനായി. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു മരണം. ഭാര്യ :…

16 കാരിയെ പീഡിപ്പിച്ചു; അഞ്ചങ്ങാടി സ്വദേശി അറസ്റ്റിൽ

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ​ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. അഞ്ചങ്ങാടി കല്ലിങ്ങൽ വീട്ടിൽ സലിം ഇസ്‌ഹാക്കിനെയാണ്…

ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായി;  സാദിഖ്‌ അലി ശിഹാബ് തങ്ങൾ

കടപ്പുറം : ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായതായി സാദിഖ്‌ അലി ശിഹാബ് തങ്ങൾ. അഞ്ചങ്ങാടി സെന്ററിൽ നടന്ന യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ

കടപ്പുറം : അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുനക്കക്കടവിൽ റഹ്മാനിയ പള്ളിക്ക് സമീപം താമസിക്കുന്ന പള്ളത്ത് ബിരുമകൻ അസ്ഹർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർക്കാണ് ഗുരുതരമായ ഭക്ഷ്യ…

അഞ്ചങ്ങാടി കെട്ടുങ്ങൽ പിഡബ്ല്യൂഡി റോഡ് ഗതാഗത യോഗ്യമാക്കി

അഞ്ചങ്ങാടി : അഞ്ചങ്ങാടി കെട്ടുങ്ങൽ പിഡബ്ല്യൂഡി റോഡിൽ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് പൊളിച്ചിട്ട ഭാഗം മെയ്ന്റനൻസ് വർക്ക് വൈകുന്നത് കൊണ്ട് ഗതാഗതത്തിന് പ്രയാസം നേരിടുന്നതിനാൽ എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്…

അഞ്ചങ്ങാടി ദുരിതാശ്വാസ കേമ്പ് ജില്ലാ കളക്ടർ സന്ദർശിച്ചു

കടപ്പുറം : ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ അകപ്പെട്ടതിനെ തുടർന്ന് അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി, പുന്നയൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ…

വി കെ കുഞ്ഞാലുവിന് നാടിന്റെ ആദരം

കടപ്പുറം: ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി ഉപദേശ സമിതി ചെയർമാനും മത രാഷ്ട്രീയ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായ കാട്ടിൽ വി.കെ. കുഞ്ഞാലുവിനെ 80 വയസ്സ് തികയുന്ന ദിനത്തിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ…

കനത്ത മഴ – ഇരുപതോളം വീടുകൾ വെള്ളത്തിൽ 19 പേരെ മാറ്റിപ്പാർപ്പിച്ചു

ചാവക്കാട് : കനത്ത മഴ, കനോലി കനാൽ കരകവിഞ്ഞു. ചാവക്കാട് വഞ്ചിക്കടവിൽ ഇരുപതോളം വീടുകൾ വെള്ളത്തിൽ.  ചാവക്കാട് നഗരസഭയിലെ 17-ാം വാർഡായ വഞ്ചിക്കടവിൽ നിന്ന് മൂന്ന് കുടുംബങ്ങളിലെ 19 പേരെ അഞ്ചങ്ങാടിയിലെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക്…

കുട്ടികളുടെ പാർക്കിലും ഓപ്പൺ ജിമ്മിലും ഇനി മിനിമാസ്റ്റ് വെളിച്ചം വിതറും

കടപ്പുറം : അഞ്ചങ്ങാടി വാർഡിൽ കുട്ടികളുടെ പാർക്കിനും ഓപ്പൺ ജിമ്മിനും സമീപത്തായി സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ വി എം മുഹമ്മദ് ഗസ്സാലി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ…