mehandi new
Daily Archives

26/05/2021

മത്തിക്കായലിൽ കുളവാഴക്കൂട്ടവും മാലിന്യവും – പകർച്ചവ്യാധി ഭീതിയിൽ പൂന്തുരുത്തി നിവാസികൾ

ബ്ലാങ്ങാട് : കടപ്പുറം പഞ്ചായത്ത്‌ പൂന്തിരുത്തി ഭാഗം മത്തിക്കായലിൽ കുളവാഴക്കൂട്ടവും മാലിന്യവും അടിഞ്ഞു കൂടി ദുർഗന്ധം വമിക്കുന്നു. ജീവിതം ദുസ്സഹമായതായി പൂന്തുരുത്തി നിവാസികൾ. കടപ്പുറം പഞ്ചായത്ത് 4-ാം വാർഡ് പൂന്തുരുത്തിയിൽ കൂടിയാണ്

ലോക്ക്ഡൗണിൽ ബംഗാളിൽ കുടുങ്ങിയ പാവറട്ടി സ്വദേശി ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

പാവറട്ടി : ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ അലി പൂരിലാണ് സംഭവം.