mehandi new
Daily Archives

31/05/2021

കോവിഡ് – ചാവക്കാട് ടൗൺ ഓട്ടോ ഡ്രൈവർ ബക്കർ തിരുവത്ര നിര്യാതനായി

തിരുവത്ര : ചാവക്കാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ തിരുവത്ര കഞ്ചേരി ജി എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ മൂത്തേടത്ത് പരേതനായ അഹമ്മദ് ഹാജിയുടെ മകൻ ബക്ക എന്നറിയപ്പെടുന്ന ബക്കർ (65) നിര്യതനായി. കോവിഡിബാധിച്ച്‌ തൃശൂർ സ്വകാര്യ

പുന്നയിൽ നിന്നും മൂന്നു കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ മറ്റൊരാൾ ഓടി രക്ഷപെട്ടു

ചാവക്കാട് : പുന്ന വലിയപറമ്പിൽ കറുപ്പം വീട്ടിൽ ബഷീറിന്റെ മകൻ ഷാമിലിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.വില്പനക്ക് വേണ്ടി കഞ്ചാവ് ചെറുപേക്കറ്റുകൾ ആക്കിക്കൊണ്ടിരുക്കെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഷാമിൽ ന്റെ സുഹൃത്ത് പേരകം സ്വദേശി

പത്തു കസേര മാത്രം-പുന്നയൂരിൽ കോവിഡ് വാക്സിനേഷൻ ഇഴഞ്ഞു നീങ്ങുന്നു-വയോധികർ ഉൾപ്പെടെ നൂറുകണക്കിന് പേർ…

എടക്കഴിയൂർ : എടക്കഴിയൂരിലെ പുന്നയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ ഇഴഞ്ഞു നീങ്ങുന്നതായി പരാതി. ഇരുന്നൂറ് പേരാണ് ഇന്ന് വാക്സിനെഷനായി ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാവിലെ ഒൻപതു മണിമുതൽ ആരംഭിച്ച വാക്സിനേഷൻ ഉച്ചക്ക് ഒരുമണിയായിട്ടും