നിര്യാതനായി – എം വി എം അബ്ദുറഹ്മാൻ (72) അവിയൂർ
വടക്കേകാട് : അവിയൂർ സ്വദേശിയും ഇപ്പോൾ വടക്കേകാട് നാലാം കല്ലിൽ താമസിക്കുന്ന നമ്പിശേരി ബാപ്പുഹാജി മകൻ എം വി മുഹമ്മദ് അബ്ദുറഹ്മാൻ (72) എന്ന കുഞ്ഞു നിര്യാതനായി.ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അവിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : സുബൈദ,!-->!-->!-->…