Header

നിര്യാതനായി – എം വി എം അബ്ദുറഹ്മാൻ (72) അവിയൂർ

വടക്കേകാട് : അവിയൂർ സ്വദേശിയും ഇപ്പോൾ വടക്കേകാട് നാലാം കല്ലിൽ താമസിക്കുന്ന നമ്പിശേരി ബാപ്പുഹാജി മകൻ എം വി മുഹമ്മദ്‌ അബ്ദുറഹ്മാൻ (72) എന്ന കുഞ്ഞു നിര്യാതനായി.
ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അവിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ : സുബൈദ, നിര്യാതയായ സക്കീന. മക്കൾ : ജസീം (ഖത്തർ ), റുബീന, അനസ്, നജ്മൽ (അബുദാബി ), ആയിഷ നസ്മി.
മരുമക്കൾ : ഷബീന (ഖത്തർ ), ബാബു (ദുബായ് ), ഫാമി, റിൻഷ ( അബുദാബി

thahani steels

Comments are closed.