Header
Browsing Tag

Aviyur

മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ മെൻസ് ഫിസിക് കാറ്റഗറി ഫസ്റ്റ് റണ്ണർ അപ് ആയി…

ചാവക്കാട് : ബീഹാറിലെ പാട്നയിൽ 25, 26 തിയ്യതികളിലായി നടന്ന ദേശീയ ശരീര സൗന്ദര്യമത്സരത്തിൽ മെൻസ് ഫിസിക് വിഭാഗത്തിൽ കേരളത്തിന്‌ വേണ്ടി ചാവക്കാട് അവിയൂർ സ്വദേശി സുഹൈൽ ബഷീർ(റിച്ചു ) ഫസ്റ്റ് റണ്ണർ അപ് ആയി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും

സോമൻ ചെമ്പ്രേത്ത് രചിച്ച ദജ്ജാൽ പ്രകാശനം ചെയ്തു

അവിയൂർ : സോമൻ ചെമ്പ്രേത്ത് രചിച്ച കഥാസമാഹാരമായ ദജ്ജാൽ പ്രകാശനം ചെയ്തു.അവിയൂർ എ യു പി സ്കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ സോമൻ ചെമ്പ്രേത്തിൻ്റെ അഞ്ചാമത്തെ കഥാസമാഹാരം ദജ്ജാൽ പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വിവി രാമകൃഷ്ണൻ മാസ്റ്റർ

ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ ടയർ പൊട്ടി അപകടം – രണ്ടു പേർക്ക് പരിക്ക്

പുന്നയൂർ : ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ ടയർ പൊട്ടി. ബൈക്ക് മറിഞ്ഞു യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. അവിയൂർ സ്വദേശികളായ ഉദയൻതിരുത്തി മുഹമ്മദലി (65), വട്ടംപറമ്പിൽ അബ്ദുള്ളകുട്ടി (63) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പന്ത്രണ്ട്

നിര്യാതനായി – എം വി എം അബ്ദുറഹ്മാൻ (72) അവിയൂർ

വടക്കേകാട് : അവിയൂർ സ്വദേശിയും ഇപ്പോൾ വടക്കേകാട് നാലാം കല്ലിൽ താമസിക്കുന്ന നമ്പിശേരി ബാപ്പുഹാജി മകൻ എം വി മുഹമ്മദ്‌ അബ്ദുറഹ്മാൻ (72) എന്ന കുഞ്ഞു നിര്യാതനായി.ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അവിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : സുബൈദ,

അകലാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അവിയൂർ സ്വദേശിയായ യുവാവ് മരിച്ചു

പുന്നയൂർ : അകലാട് കാദിരിയ്യ പള്ളിക്കടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അവിയൂർ സ്വദേശിയായ യുവാവ് മരിച്ചു. അവിയൂർ സ്വദേശി മാമ്പുള്ളി രാജൻ മകൻ സജിൽ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ