ഗുരുവായൂർ മുതൽ മുതുവട്ടൂർ വരെയുള്ള റോഡ് നാളെ മുതൽ അടച്ചിടും
ചാവക്കാട് : ഗുരുവായൂർ പടിഞ്ഞാറെ നട മുതൽ മുതുവട്ടൂർ വരെയുള്ള റോഡ് നാളെ മുതൽ അടച്ചിടും. അമൃത് പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായാണ് റോഡ് അടച്ചിടുന്നത്.മുതുവട്ടൂർ ജങ്ക്ഷനിൽ നിന്നും രാജാ ആശുപത്രി വഴി ഗുരുവായൂരിലേക്കുള്ള!-->…