Header
Monthly Archives

October 2021

ചാവക്കാട് മേഖലയിൽ നാളെ ബിജെപി ഹർത്താൽ

ചാവക്കാട് : ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ ചാവക്കാട് മേഖലയിൽ ഹർത്താൽ. ചാവക്കാട് മുനിസിപ്പ്പാലിറ്റി, കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ചാപ്പറമ്പ് സെന്ററിൽ

മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം – ആള് മാറി കുത്തിയതെന്ന്..

ചാവക്കാട് : മണത്തലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു

മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ചാവക്കാട് : മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു

വർഗ്ഗീയതക്കെതിരെ പ്രതിരോധം – കോൺഗ്രസ്സ് നേതൃത്വം നൽകും

ചാവക്കാട് : സമൂഹത്തെ വിഭജിക്കുന്ന വർഗ്ഗീയതക്കെതിരെ പ്രതിരോധം തീർക്കാൻ മഹാത്മാ ഗാന്ധിയുടെയും, ജവാഹർലാൽ നെഹ്‌റുവിന്റെയും പിന്മുറക്കാരായ കോൺഗ്രെസ്സുകാർ നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.

സ്വച്ഛ് ഭാരത് അഭിയാൻ – പോസ്റ്റർ രചനാ മത്സരം നടത്തി

ചാവക്കാട് : സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി

ചാവക്കാട് നഗരശ്രീ ഉത്സവത്തിന് തുടക്കമായി

ചാവക്കാട് : ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി വിവിധ പദ്ധതികളെ കുറിച്ച് നഗരസഭയിലെ സ്ഥിരതാമസം ഉള്ളവരെ ബോധവത്കരിക്കുന്നതിനും, ഉൾപ്പെടുത്തുന്നതിനുമായി ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നഗരശ്രീ ഉത്സവത്തിനു തുടക്കം കുറിച്ചു. ശനിയാഴ്ച രാവിലെ പത്തിന്

നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു

തിരുവത്ര : ഓടിക്കൊണ്ടിരിക്കെ ആക്സിൽ ഒടിഞ്ഞു ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു. ഇന്ന് രാവിലെ ആറുമണിയോടെ തിരുവത്ര പുതിയറയിലാണ് അപകടം. വയനാട് നിന്നും പെരുമ്പാവൂരിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം

വില്ലേജ് ഓഫീസറെ നിയമിക്കണം

ചാവക്കാട് : എടക്കഴിയൂർ വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളോളമായി സ്ഥിരം ഓഫീസറില്ലാത്തതു മൂലം ജനങ്ങൾ ദുരിതത്തിലാണ്. ഒന്നിടവിട്ട

പ്രളയ ബാധിത മേഖലയിലേക്ക് എസ് ഡി പി ഐ ഭക്ഷ്യവിഭവങ്ങൾ കയറ്റി അയച്ചു

ചാവക്കാട് : പ്രളയ ബാധിത പ്രദേശമായ കോട്ടയം മുണ്ടക്കയറ്റത്തേക്ക് എസ്. ഡി. പി. ഐ ചാവക്കാട് നിന്നും ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ച് കയറ്റി അയച്ചു. തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാടുൾപ്പെടെ മൂന്നു കേന്ദ്രങ്ങളിൽ നിന്നായി നിരവധി

ദേശീയ പാത സ്ഥലമെടുപ്പ് – രേഖകൾ സമർപ്പിക്കാൻ നാളെമുതൽ ക്യാമ്പ് ആരംഭിക്കും

അണ്ടത്തോട് : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കടിക്കാട് വില്ലേജിൽ ഉൾപ്പെട്ട സ്ഥലം നഷ്ടപ്പെടുന്നവരിൽ ഇനിയും രേഖകൾ സമർപ്പിക്കാത്തവർക്ക് സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിനു നാളെ മുതൽ ക്യാമ്പ് ആരംഭിക്കുന്നു. അണ്ടത്തോട്