mehandi new

നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു

fairy tale

തിരുവത്ര : ഓടിക്കൊണ്ടിരിക്കെ ആക്സിൽ ഒടിഞ്ഞു ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു.

ഇന്ന് രാവിലെ ആറുമണിയോടെ തിരുവത്ര പുതിയറയിലാണ് അപകടം. വയനാട് നിന്നും പെരുമ്പാവൂരിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ ട്രാൻസ്‌ഫോർമറിലും കൊടിക്കാലുകളിലും ഇടിച്ചു നിൽക്കുകയായിരുന്നു.
ആളപായമില്ല.

planet fashion

Comments are closed.